Logo
Search
Search
View menu

Yeshuvin Namam Madhurima Namam

Documents | Malayalam

"Yeshuvin Namam Madhurima Namam Innayila Namam Imbanamam Papathil Bharam Shapavum Neekum Parama Santhosham Aekidum Namam Parimala Thailam Pol Yeshuvin Namam Parengum Vasana Veeshidum Namam Vanilum Bhoovilum Melaya Namam Vanadhi Vanavaneshuvin Namam Vagdhathamakhilavum Nalkidum Namam Ashritharkkalambhadayaka Namam Muzhnkalulkal Ellam Madangidum Namam Evarumorupol Vangidum Namam Ethra Mahalbhutham Yeshuviln Namam Parishudhan Parishudhan PArishudha Namam."

"യേശുവിൻ നാമം മധുരിമ നാമം ഇണയില്ലാ നാമം ഇമ്പനാമം പാപത്തിൽ ഭാരം ശാപവും നീക്കും പരമ സന്തോഷം ഏകിടും നാമം പരിമളതൈലം പോൽ യേശുവിൻ നാമം പാരെങ്ങും വാസന വീശിടും നാമം വാനിലും ഭൂവിലും മേലായ നാമം വാനാധി വാനവനേശുവിൻ നാമം വാഗ്ദത്തമഖിലവും നൽകിടും നാമം ആശ്രിതർക്കാലംബദായക നാമം മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം ഏവരുമൊരുപോൽ വണങ്ങീടും നാമം എത്ര മഹാത്ഭുതം യേശുവിൻ നാമം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം"

Picture of the product
Lumens

Free

PDF (1 Pages)

Yeshuvin Namam Madhurima Namam

Documents | Malayalam