Logo
Search
Search
View menu

Vishakkunna Karinkali

Documents | Malayalam

Koorakalkkullil Thudikum...' is a song from drama 'Vishakuna Karinkali'. ONV Kurup wrote the lyrics, and G Devarajan composed the song which was sung by Marad Joseph. ONV Kurup is a lyricist who has excelled in both film and literature as a poet. Drama is the visual and visual art of transmitting a complete human trade to the audience through acting and dialogue. Drama is one of the most popular visual arts.

" ""വിശക്കുന്ന കരിങ്കാലി"" എന്ന നാടകത്തിലെ ഗാനമാണ് , ""കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി നീറിപ്പുകയും കരളിൽ നിന്നു നീളെ പുകച്ചുരുൾ പൊങ്ങീ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി ജി ദേവരാജൻ സംഗീതം നൽകിയ ഗാനം . ഈ ഗാനം ആലപിച്ചത് മരട് ജോസഫ് ആണ്. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്. നാടകം എന്നത് അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് . വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയാണ് നാടകം. "

Picture of the product
Lumens

Free

PDF (1 Pages)

Vishakkunna Karinkali

Documents | Malayalam