Logo
Search
Search
View menu

Veedu

Documents | Malayalam

1.Achan thanna kaalaykku kombu – Kindi, 2. Adukkala kovilil moonund daivangal – Adupp, 3. Amma kidakkum, makal odum – Ammikkalum kuzhaviyum, 4. Aanaye kanan velichamund, beedi kathikkan theeyilla – Torch, 5. Otta kuththinu kannu thurakkum paava, matte kuththinu kannadaykkum paava – Vaidyutha bulb, 6. Oraalk kaalilum thalayilum thoppi – Ulakka, 7. Oraale ettaan moonnaalu – Adupp, 8. Kadakadaa kudukuduu vattathilodum vandi – Aattukallu, 9.Karuvaan kuttan kaavalkkaran – Thakkol.

1.അച്ഛൻ തന്ന കാളയ്ക്കു കൊമ്പ് – കിണ്ടി , 2. അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ – അടുപ്പ് , 3. അമ്മ കിടക്കും , മകൾ ഓടും – അമ്മിക്കലും കുഴവിയും , 4. ആനയെ കാണാൻ വെളിച്ചമുണ്ട് , ബീഡി കത്തിക്കാൻ തീയില്ല – ടോർച് , 5. ഒറ്റ കുത്തിനു കണ്ണു തുറക്കും പാവ , മറ്റേ കുത്തിനു കണ്ണടയ്ക്കും പാവ – വൈദ്യുതാ ബൾബ് , 6. ഒരാൾക്കു കാലിലും തലയിലും തൊപ്പി – ഉലക്ക , 7. ഒരാളെ ഏറ്റാൻ മൂന്നാള് – അടുപ്പ് , 8. കടകടാ കുടുകുടു വട്ടത്തിലോടും വണ്ടി – ആട്ടുകല്ല് , 9.കരുവാൻ കുട്ടൻ കാവൽക്കാരൻ – താക്കോൽ .

Picture of the product
Lumens

Free

PDF (3 Pages)

Veedu

Documents | Malayalam