Documents | Malayalam
"Vazhthuka naam yahovaye ellaa naalilum vazhtheeduka varuveen vanangki namaskarikkaam rappakalavane aaradhikkaam avan karunayum krupayum niranjavan deerghakshamayum dayayumullon" is a beautiful Malayalam Christian devotional song.
"വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുക.വരുവിൻ വണങ്ങി നമസ്കരിക്കാം രാപ്പകലവനെ ആരാധിക്കാം അവൻ കരുണയും കൃപയും നിറഞ്ഞവൻ ദീർഘക്ഷമയും ദയയുമുള്ളോൻ ഹൃദയം തകരും വേളകളിൽ ആശ്വാസമായവൻ ചാരെയുണ്ട് അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല കാവലയെന്നും കൂടെയുണ്ട് " - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം.
Free
PDF (1 Pages)
Documents | Malayalam