Documents | Malayalam
"Kollavarsham Kollavarsham is an astrology-based calendar exclusively used in Kerala, which is the reason why it is also known as Malayalavarsham. Kollavarsham begins in the year AD 825. While astrological calendars in the rest of India used solar year and lunar months to measure time, Kollavarsham employed solar year and solar months. It is believed this system was introduced by the erstwhile king of Venad Rajashekhara Varma. This calendar has 12 months starting with Chingam, Kanni, etc. The calendar starts from August 25th of AD 825."
"കൊല്ലവർഷം:- ""കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ | തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് ഉള്ളത്.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്"" "
Free
PDF (4 Pages)
Documents | Malayalam