Documents | Malayalam
1.Vishari veeshi nadakunnu, choottu minnichu nadakkunnu – Aana, 2. Aanjilikkadu aashane mulangaadu aashan odikkunnu – Vanchi kuthunnu, 3. Anthannan venthu, pooonolu karinjilla – Kaattile nadapaatha, 4. Akkara ikkara nikkum kuttiyana, chode meethe pokum kuttiyana – Vimanam, 5. Vattathil chavittumbol neelathil odum – Cycle, 6. Maniyadichal malambaamb odum – Theevandi, 7. Moolum vandi muchakkravandi – Auto rickshaw, 8. Cheerum vandi chirakulla vandi – Vimanam.
1.വിശറി വീശി നടക്കുന്നു , ചൂട്ടു മിന്നിച്ചു നടക്കുന്നു – ആന , 2. ആഞ്ഞിലിക്കാടു ആശാനെ മുളങ്കാട് ആശാൻ ഓടിക്കുന്നു – വഞ്ചി കുത്തുന്നു , 3. എന്താണ്ണൻ വെന്തു , പൂണോല് കരിഞ്ഞില്ല – കാട്ടിലെ നടപ്പാത , 4. അക്കര ഇക്കര നിക്കും കുട്ടിയാനാ , ചോടെ മീതെ പോകും കുട്ടിയാനാ – വിമാനം , 5. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും – സൈക്കിൾ , 6. മണിയടിച്ചാൽ മലമ്പാമ്പ് ഓടും – തീവണ്ടി , 7. മൂളും വണ്ടി മുചക്രവണ്ടി – ഓട്ടോ റിക്ഷ്വ , 8. ചീറും വണ്ടി ചിറകുള്ള വണ്ടി – വിമാനം .
Free
PDF (3 Pages)
Documents | Malayalam