Logo
Search
Search
View menu

Vadakkumnathan Temple

Documents | Malayalam

Sri Vadakkumnath Temple is located in the middle of Thekkinkad Maidan, a small hill in the heart of Thrissur, Kerala, India. There is evidence that it was a Buddhist monastery in ancient times. The present day temple was rebuilt during the reign of Lord Shaktan. The world famous Thrissur Pooram is celebrated on the Pooram day in the month of May at the Vadakkumnath Temple. Thrissur Vadakkunnatha Temple is the largest temple in Kerala. Covering an area of ​​about 20 acres, the wall is home to a number of trees. Lord Shiva, who resides in the shrine at the northern end, is called 'Vadakkunnathan'. The temple has three shrines of extraordinary size.

വടക്കുംനാഥ ക്ഷേത്രം ഇന്ത്യയിൽ, കേരളത്തിലെ തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്ത് ഇത് ഒരു ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണ്. കേരളത്തിൽ ഏറ്റവും വലിയ മതിലകമുള്ള ക്ഷേത്രമാണ് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. ഏകദേശം ഇരുപത് ഏക്കർ വിസ്തീർണ്ണം വരുന്ന ഈ മതിലകത്ത് നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്നുണ്ട്. വടക്കേ അറ്റത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന ശിവനെ, 'വടക്കുന്നാഥൻ' എന്ന് വിളിയ്ക്കുന്നു. അസാമാന്യ വലുപ്പമുള്ള മൂന്ന് ശ്രീകോവിലുകളാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്.

Picture of the product
Lumens

Free

PDF (17 Pages)

Vadakkumnathan Temple

Documents | Malayalam