Logo
Search
Search
View menu

Uyirtheyunnelkaname

Documents | Malayalam

The song 'Uyirthezhnelkkename ullil vilanganme...'. The song was written by Kanniyapuram, music by G Devarajan and KPSC Chandrashekhar and Prasanna sang the song. The playwright is Kaniyapuram Ramachandran. Kaniyapuram Ramachandran has made his mark in the Malayalam drama industry as a playwright and songwriter. From 1962, He worked in the field of drama in connection with KPAC. Kaniyapuram's entry into the film industry began with the song 'Pachamarakadukale' from the movie 'Manikyakottaram'.

"ഭഗവാൻ കാലു മാറുന്നു" എന്ന നാടകത്തിലെ ഗാനമാണ് "ഉയിർത്തെഴുന്നേൽക്കേണമേ ഉള്ളിൽ വിളങ്ങണമേ മൂന്നാം നാളിൽ വരുമെന്നരുളിയ മുൾമുടി ചൂടിയ നാഥാ ദുഃഖം മെഴുതിരിയായുരുക്കിയ മഗ്ദലനയിലെ മേരി" എന്ന ഈ ഗാനം. കണിയാപുരം രാമചന്ദ്രൻ എഴുതി , ജി ദേവരാജൻ സംഗീതം നൽകി, പ്രസന്ന ആലപിച്ച ഗാനം. നാടക രചയിതാവ് കണിയാപുരം രാമചന്ദ്രൻ ആണ്. നാടക രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിൽ മലയാള നാടകരംഗത്ത് കണിയാപുരം രാമചന്ദ്രൻ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1962 മുതൽ കെ. പി. എ. സി. യുമായി ബന്ധപ്പെട്ടു നാടകരംഗത്ത് ഇദ്ദേഹം പ്രവർത്തിച്ചു. മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിലെ പച്ചമരക്കാടുകളേ എന്ന ഗാനം രചിച്ചു കൊണ്ടാണ് കണിയാപുരത്തിന്റെ ചലച്ചിത്രപ്രവേശം ആരംഭിച്ചത് .

Picture of the product
Lumens

Free

PDF (1 Pages)

Uyirtheyunnelkaname

Documents | Malayalam