Logo
Search
Search
View menu

Upakaranam

Documents | Malayalam

1.Oraalk randu thalelkettu – Ulakka, 2. Otta kuththinu kannu thurakkum paava, matte kuththinu kannadaykkum paava – Vaidyutha bulb, 3. Oraalk kaalilum thalayilum thoppi – Ulakka, 4. Oraale ettaan moonnaalu – Adupp, 5. Kadakadaa kudukuduu vattathilodum vandi – Aattukallu, 6. Karuvaan kuttan kaavalkkaran – Thakkol, 7. Kazhuthillatha kozhi mala Keri kooki – Thokk, 8. Kandam kandam kandikkum kandam polum thinnilla – Kathrika, 9. Vella kaalaykku pallaykku kombu – Kindi.

1.ഒരാൾക്കു രണ്ടു തലേൽക്കെട്ട് – ഉലക്ക , 2. ഒറ്റ കുത്തിനു കണ്ണു തുറക്കും പാവ , മറ്റേ കുത്തിനു കണ്ണടയ്ക്കും പാവ – വൈദ്യുതാ ബൾബ് , 3. ഒരാൾക്കു കാലിലും തലയിലും തൊപ്പി – ഉലക്ക , 4. ഒരാളെ ഏറ്റാൻ മൂന്നാള് – അടുപ്പ് , 5. കടകടാ കുടുകുടു വട്ടത്തിലോടും വണ്ടി – ആട്ടുകല്ല് , 6. കരുവാൻ കുട്ടൻ കാവൽക്കാരൻ – താക്കോൽ , 7. കഴുത്തില്ലാത്ത കോഴി മല കേറി കൂകി – തോക്ക് , 8. കണ്ടം കണ്ടം കണ്ടിക്കും കണ്ടം പോലും തിന്നില്ല – കത്രിക, 9. വെള്ള കാളയ്ക്കു പള്ളയ്ക്കു കൊമ്പ് – കിണ്ടി .

Picture of the product
Lumens

Free

PDF (14 Pages)

Upakaranam

Documents | Malayalam