Logo
Search
Search
View menu

Udayamperoor Sunnahadose

Documents | Malayalam

Udayamperur Synod is a conference convened by representatives of the Western Roman Catholic Church based in Goa to bring Christians to Kerala. At that time, Goa was under Portuguese rule. The local metropolitan, Dr. The Synod was convened by Alexo de Menesis (Dr. Aleijo de Menesis). The Udayamperur Synod is considered to be one of the most far-reaching events in the history of Kerala, especially in the history of the Christian Church. The Synod was intended to reform the Malankara Christians who had become Christians in name only but the rituals and caste system of the Hindus remained the same.

ഉദയംപേരൂർ സൂനഹദോസ് കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യറോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ്. അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌. കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌. പേരിൽമാത്രം ക്രിസ്ത്യാനികളായിരിക്കുകയും എന്നാൽ ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കാൻ ഉദ്ദേശം വച്ചുള്ളതായിരുന്നു സൂനഹദോസ്.

Picture of the product
Lumens

Free

PDF (12 Pages)

Udayamperoor Sunnahadose

Documents | Malayalam