Logo
Search
Search
View menu

Thiruvithamkoor

Documents | Malayalam

Travancore is a former princely state in southwestern India that is now part of the state of Kerala. In the early centuries CE, Travancore was part of the kingdom of Kerala, or Chera, and traded with distant areas of the world. The region was conquered by the Chola empire in the 11th century. Travancore was well-known for its comparatively high literacy rate as well as its progressive government.

തിരുവിതാംകൂർ ഏറ്റവും സമ്പന്നമായ ഒരു നാട്ടുരാജ്യം പ്രജാക്ഷേമ തല്‍പ്പരരായ രാജാക്കന്മാര്‍, രാജാവിനെ പ്രത്യക്ഷ ദൈവമായിക്കരുതിയിരുന്ന പ്രജകള്‍ ഇങ്ങനെ തിരുവിതാംകൂറിനെക്കുറിച്ചുപഠിക്കാന്‍ ഏറെയുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു കാലഘട്ടമാണ് (1729-1758) ‘ശ്രീ പത്മനാഭ ദാസന്‍’ എന്ന അപരനാമധേയം സ്വന്തമാക്കിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേത്. തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാന ഭരണകര്‍ത്താവാണ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് (1931-1956)ആണ്. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലമാണ് സ്വാതി തിരുനാളിന്റെ ഭരണകാലം. ഇന്ത്യയിലെ ഏറ്റവും പുരാതനമായ രാജവംശങ്ങളിലൊന്നാണ് തിരുവിതാംകൂര്‍ രാജവംശം.

Picture of the product
Lumens

Free

PDF (14 Pages)

Thiruvithamkoor

Documents | Malayalam