Documents | Malayalam
1. Thalayk thee pidichalum thadi kathilla- Kalchumar Veedu, 2.Theeyilittaal chadapada chadapada vellathil ittal pinne kanilla- Upp, 3. Thudutha irachiyil eechayirikilla- Theekanal, 4.Thattiyalum cheerum, muttiyalum cheerum, ookkil onn oothiyaal aalum- Aduppile Theekolli, 5. Thottal udan kai nakkikkum irachi kashnam- Theekanal, 6. Thol illa kuruvilla pazham, thottal kai nakkikum pazham- Theekatta, 7. Purathu varunna thoppikar ellam thalathalli chaakum- Theepetti kolli.
1. തലയ്ക്കു തീ പിടിച്ചാലും തടി കത്തില്ല – കൽച്ചുമര് വീട് , 2.തീയിലിട്ടാൽ ചടപട ചടപട വെള്ളത്തിൽ ഇട്ടാൽ പിന്നെ കാണില്ല – ഉപ്പ് , 3. തുടുത്ത ഇറച്ചിയിൽ ഈച്ചയിരിക്കില്ല – തീക്കനൽ , 4.തട്ടിയാലും ചീറും , മുട്ടിയാലും ചീറും , ഊക്കിൽ ഒന്ന് ഊതിയാൽ ആളും – അടുപ്പിലെ തീക്കൊള്ളി , 5. തൊട്ടാൽ ഉടൻ കൈ നക്കിക്കും ഇറച്ചി കഷ്ണം – തീക്കനൽ , 6. തോൽ ഇല്ലാ കുരുവില്ല പഴം , തൊട്ടാൽ കൈ നക്കിക്കും പഴം – തീക്കട്ട , 7. പുറത്തു വരുന്ന തൊപ്പിക്കാർ എല്ലാം തലതല്ലി ചാകും - തീപ്പെട്ടി കൊള്ളി .
Free
PDF (3 Pages)
Documents | Malayalam