Logo
Search
Search
View menu

Thankatheril Vaa Thamarapenne Vaa

Documents | Malayalam

Whale' is the film Directed by M.S Mani (Crossbelt Mani) starring Shankar, Mano Chithra, Balan K. Nair in the lead roles. The song "Thankatheril Va Thamarappenne Va" in this movie is written by Chunakkara Ramankutty and composed by G. Devarajan Master. This song is sung by K.J Yesudas. The mutual love between the hero and the heroine is shown throughout the song.

"ചേരി വിശ്വനാഥ് തിരക്കഥയും സംഭാഷണവും എഴുതി എം. എസ് മണി അഥവാ ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് ശങ്കർ,മനോ ചിത്ര, ബാലൻ കെ. നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചലച്ചിത്രമാണ് 'തിമിംഗലം'. ഈ സിനിമയ്ക്ക് വേണ്ടി ചുനക്കര രാമൻകുട്ടി വരികളെഴുതി ജി. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ഗാനമാണ് "" തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാതൂമധു നുകരാനായ് "" എന്നുള്ളത്. ഈ ഗാനം പാടിയിരിക്കുന്നത് കെ.ജെ യേശുദാസാണ്. നായകനും നായികയും തമ്മിലുള്ള പരസ്പരസ്നേഹമാണ് ഗാനത്തിൽ ഉടനീളം കാണിക്കുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Thankatheril Vaa Thamarapenne Vaa

Documents | Malayalam