Logo
Search
Search
View menu

Thaliyola

Documents | Malayalam

Thaliyola was a medium used for writing in Kerala before paper became popular. The dried palm leaves were used to make palm leaves. These waves were inscribed with a small sharp iron rod known as a Narayam. The figurines were patiently drawn on specially matured palm leaves and then stored on a string in the form of a court book.

കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്.നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്. പ്രത്യേകം പാകപ്പെടുത്തിയ താളിയോലകളിൽ ക്ഷമയോടെ രൂപപ്രധാന ചിത്രങ്ങൾ വരയ്ക്കുകയും പിന്നീട് അവ ചരടിൽ കോർത്ത് ഗ്രന്ഥ രൂപത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.

Picture of the product
Lumens

Free

PDF (3 Pages)

Thaliyola

Documents | Malayalam