Logo
Search
Search
View menu

Sweekaryatha

Documents | Malayalam

Malayalam Proverbs: "Acceptance": There are proverbs on various topics. Although there are proverbs in many languages, there are few proverbs that are as clever and meaningful as some proverbs in Malayalam. Proverbs are part of our folklore. These sayings were passed down orally from generation to generation and developed over time. Aristotle says that proverbs are the truest remnants of old philosophy. They have contributed to the social and intellectual development of the rural people. Proverbs reflect the spirit and heart of their time. According to the great poet Kumaranasan, proverbs or sayings are proverbs that have been said by many people for a long time. In the phonetic list, the word is given the meaning of an old word, the word of the ancients.

"മലയാളം പഴഞ്ചൊല്ലുകൾ :""സ്വീകാര്യത"": വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഴഞ്ചൊല്ലുകൾ ഉണ്ട് അനവധി ഭാഷയിൽ പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും മലയാളത്തിലെ ചില പഴഞ്ചൊല്ലുകൾ പോലെ ചാതുര്യവും അർത്ഥപുഷ്ടിയുമുള്ള പഴഞ്ചൊല്ലുകൾ ചുരുക്കമാണ്. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികസിക്കുകയും ചെയ്തു. പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകൾ എന്നാണ് അരിസ്റ്റോട്ടിൽ പഴഞ്ചൊല്ലിനെ പറ്റി പറയുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ അഭിപ്രായത്തിൽ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ എന്ന് അറിയപ്പെടുന്നത്. ശബ്ദതാരാവലിയിൽ ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നൽകിയിട്ടുള്ളത്. "

Picture of the product
Lumens

Free

PDF (2 Pages)

Sweekaryatha

Documents | Malayalam