Documents | Malayalam
1.“Viththu gunam paththu gunam”: The benefit of inheritance can be seen in children. The habit of learning from home is often expressed by children outside. 2. “Mounam Vidhvaanu Bhooshanam”: Silence is the adornment of scholars. That is a sign of good behaviour. Those who talk too much will be ignorant. 3. “Kadalil chennalum naaya nakkiye kudikku”: that is the nature of a dog. Dogs and we humans follow the same habits. 4. "Kaattullappol paattuka”: This describes one’s character. It refers to timely action.
1.”വിത്ത് ഗുണം പത്ത് ഗുണം ”: പൈതൃകത്തിന്റെ ഗുണം മക്കളിൽ കാണാം. വീട്ടിൽ നിന്ന് പഠിക്കുന്ന സ്വഭാവം ആണ് പലപ്പോഴും കുട്ടികൾ പുറത്ത് പ്രകടിപ്പിക്കാറുള്ളത്. 2. “മൗനം വിദ്യാനു ഭൂഷണം “: വിദ്വാന്മാർക് അലങ്കാരമാണ് മൗനം. അത് നല്ല സ്വഭാവത്തിന്റെ ലക്ഷണമാണ്. അധികം സംസാരിക്കുന്നവർ അല്പജ്ഞാനികൾ ആയിരിക്കും. 3. “കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കു “: അത് നായയുടെ സ്വഭാവം ആണ്. ശീലിച്ചത് തന്നെയല്ലേ നായയും നമ്മൾ മനുഷ്യരും പാലിക്കു. 4.” കാറ്റുള്ളപ്പോൾ പാറ്റുക ”: ഇത് ഒരാളുടെ സ്വഭാവത്തെ വിശേഷിപ്പിക്കുന്നു. സമയോചിതമായ പ്രവർത്തിയെ ആണ് ഇതിൽ പറയുന്നത്.
Free
PDF (60 Pages)
Documents | Malayalam