Logo
Search
Search
View menu

Surveykallu

Documents | Malayalam

The song 'Ee Mannil veena ninte...' is from the drama 'Surveykkallu'. Song written by ONV Kurup and composed by G Devarajan and sung by K. S George and K Sulochana and team. The author and director of this play is Thoppilbhasi. Thoppil Bhasi (1924 - 1992) was a Malayalam playwright, screenwriter and film director. His real name is Thoppil Bhaskarapillai. Thoppil Bhasi was a playwright, leader of the Communist Party of India and a member of the Legislative Assembly who made a fundamental contribution to the Malayalam drama movement.

"സർവ്വേക്കല്ല്" എന്ന നാടകത്തിലെ ഗാനമാണ് "ഈ മണ്ണിൽ വീണ നിന്റെ തൂവേർപ്പിൽ നിന്നുയർന്നിതാ മഹിയിതിൻ നവവിഭൂതികൾ അരിയൊരീ ഹരിതഭംഗികൾ" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകിയ ഗാനം. ആലപിച്ചത് കെ. എസ് ജോര്ജും കെ സുലോചനയും സംഘവും. ഈ നാടകത്തിന്റെ രചയിതാവ് തോപ്പിൽഭാസി ആണ്. സംവിധാനം - തോപ്പിൽഭാസി. . മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പിൽ ഭാസി.

Picture of the product
Lumens

Free

PDF (2 Pages)

Surveykallu

Documents | Malayalam