Logo
Search
Search
View menu

Some Popular Christmas Carols - Malayalam

Presentations | Malayalam

A Christmas carol is a carol (a song or hymn) on the theme of Christmas, traditionally sung at Christmas itself or during the surrounding Christmas holiday season. It is a joyful hymn or religious song, celebrating the birth of Christ. The word Carol actually means dance or a song of praise and joy! Christmas carols may be regarded as a subset of the broader category of Christmas music. The most popular Christmas songs all have one thing in common: they have a catchy melody. Catchy melodies make it impossible for people to resist singing along. Let’s look at some of the popular Christmas carols.

ആഘോഷങ്ങളുടെ മാസമാണ് ഡിസംബര്‍. ക്രിസ്മസും ന്യൂ ഇയറും അവധി ദിനങ്ങളുമൊക്കെയായി ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കാലം. ഡിസംബറിന്റെ അവസാന വാരം ക്രിസ്മസ് തിരക്കില്‍ അമരുന്ന തെരുവുകള്‍, നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വീഥികള്‍.. എല്ലാമെല്ലാം ക്രിസ്മസിനായി. ക്രിസ്മസ് എന്നാല്‍ മനസിലോടിയെത്തുക നക്ഷക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകരുന്ന ക്രിസ്മസ് ഗാനങ്ങളാണ്. ദൈവപുത്രന്റെ ജനനം, ജീവിതം, സമ്മാനങ്ങള്‍, സന്തോഷങ്ങള്‍, സാന്റാ ക്‌ളോസ്, മഞ്ഞ് എന്നിവയൊക്കെ ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. ദൈവപുത്രനെ വാഴ്ത്തുന്ന ആ കരോള്‍ ഗാനങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.

Picture of the product
Lumens

Free

PPTX (29 Slides)

Some Popular Christmas Carols - Malayalam

Presentations | Malayalam