Documents | Malayalam
The first few lines of the Malayalam Mappila song from the album 'Kalbhaanu Fathima..' are 'Snehamulla farhana..' The song sung by Thajudeen Vadakara. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.
"മലയാളം മാപ്പിള പാട്ടുകൾ , ആൽബം - ഖൽബാണു ഫാത്തിമ, പാടിയത് - താജുദ്ദീൻ വടകര ആദ്യവരികൾ :- ""സ്നേഹമുള്ള ഫർഹാന നിന്നെ കെട്ടാനാശ വെച്ചേ എത്ര ചോദിച്ചിട്ടും നീ ജവാബ് തന്നില്ല പൂവേ എനിക്കു നിന്റെ ഖൽബ് തന്നില്ല (2) (സ്നേഹമുള്ള...) ഓത്തുപള്ളി കാലം തൊട്ടേ നിന്നെ ഞാനെൻ സ്വന്തമായി ആശയാലെ കണ്ട കിനാക്കൾ പൂവണിഞ്ഞിടുമോ കരളേ എന്റെ ഖൽബിൻ നൊമ്പരങ്ങൾ നീയറിഞ്ഞിടുമോ മുല്ലേ നീയറിഞ്ഞിടുമോ "" കേരളത്തിലെ മുസ്ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്."
Free
PDF (1 Pages)
Documents | Malayalam