E-Books | Malayalam
The word is widely and repeatedly used. Mr A Govinda Pillai adopted the same word to name his book "Sheelam", which means "habit". An individual's success or failure depends on the habit. So any good habit is a valuable asset, the book confirms. The students today are future citizens and supposed to contribute to the nation. We should nurture good habits in them. This book make us realise that, Mr Govinda Pillai was a true visionary.
ലളിതവും, വളരെയധികം ഉപയോഗിക്കപ്പെട്ടതും, പറഞ്ഞ് പഴകിയതുമായ ഒരു വാക്ക്, "ശീലം". ശ്രീ എ ഗോവിന്ദപിള്ള, മനുഷ്യന്റെ സ്വഭാവഗുണവുമായി ബന്ധപ്പെട്ട ഈ വാക്ക് തന്നെ നാമകരണം ചെയ്ത് ഒരു രചന നടത്തി, "ശീലം". ഒരു വ്യക്തിയുടെ വിജയവും, പരാജയവും നിർണ്ണയിക്കുന്നത് ശീലങ്ങളാണെന്നും, അത്കൊണ്ട് നല്ല ശീലങ്ങളാണ് ഏറ്റവും വലിയ സമ്പത്ത് എന്നും പുസ്തകം സമർത്ഥിക്കുന്നു. ഇന്നത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നാളത്തെ പൗരന്മാരാണ്. അവരിൽ നല്ല ശീലങ്ങളുടെ വിത്ത് വിതക്കേണ്ടതുണ്ട്. എ ഗോവിന്ദ പിള്ള എന്ന ദീർഘദർശിയെ നമുക്ക് ഈ രചനയിൽ കാണാം.
Free
PDF (89 Pages)
E-Books | Malayalam