Logo
Search
Search
View menu

Sankaradi Abhinayicha Cinemakal

Documents | Malayalam

"Shankaradi: - Shankaradi is one of the most popular actors in Malayalam cinema. His real name is Chandrasekhara Menon. He was born in 1924, the son of Kanaka Chembaka Raman Parameswaran Pillai and Cherai Janakiamma of North Paravur (1924 - 2001). In more than 700 films he acted. Shankaradi was one of the leading realistic actors in Malayalam. Shankaradi acted mainly in the period from 1960 to the 80s. His characters in Kabuliwala, The Godfather, Kireedam, and Chenkol are notable. He was a senior Malayalam comedian."

"ശങ്കരാടി:- മലയാള ചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ അഭിനേതാവാണ് ശങ്കരാടി. ചന്ദ്രശേഖരമേനോന്‍ എന്നാണ് യഥാര്‍ത്ഥ പേര്.വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി 1924ല്‍ ജനനം.. (ജീവിതകാലം: 1924 – 2001). 700 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി. 1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്. കാബൂളിവാല, ഗോഡ്‌ഫാദർ, കിരീടം, ചെങ്കോൽ എന്നിവയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹം ഒരു മുതിർന്ന മലയാളം ഹാസ്യനടൻ ആയിരുന്നു ."

Picture of the product
Lumens

Free

PDF (19 Pages)

Sankaradi Abhinayicha Cinemakal

Documents | Malayalam