E-Books | Malayalam
Edited by by Sanathanadharmam Achukudam. There are ten contents comprised in this book by different eminent writers. The first chapter Sankethika Shabdangal discusses the complications of different Malayalam words when translation is being done. Likewise other chapters also discuss serious topics which are to be taken with great importance.
സനാതന ധർമ്മം അച്ചുകൂടം ആണ് പരിശോധകൻ . പ്രമുഖ എഴുത്തുകാരുടെ പത്ത് ആശയങ്ങളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത് . ഇതിലെ ആദ്യഭാഗമായ 'സാങ്കേതിക ശബ്ദങ്ങൾ' ചർച്ചചെയ്യുന്നത് തർജ്ജിമ ചെയ്യുമ്പോഴുള്ള മലയാള വാക്കുകളുടെ സങ്കീർണ്ണതയാണ്. അതേ ഗതിയിൽ പല ഗഹനമായ വിഷയങ്ങളും പല ഭാഗങ്ങളായി അതിൻൻ്റെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു .
Free
PDF (552 Pages)
E-Books | Malayalam