Documents | Malayalam
"Malayalam Group Songs Lyricist – Mayuram Vishwanatha Shastri The first few lines ... “Samara sambhavana bharata samrajya, sweekrita thanaya varajya. Jayahe jayahe jayahe...” Mayuram Vishwanatha Shastri was a Kannada music director. His most memorable hit was the patriotic song “Jayati jayati bharata mata.” This song was a translation of the song “Victory, Victory to Mother India...” which became a benchmark song among South Indian classical music enthusiasts."
"മലയാളം സംഘഗാനം, രചന - മയൂരം വിശ്വനാഥ ശാസ്ത്രി ആദ്യവരികൾ : - ""സമര സംഭാവന ഭാരത സാമ്രാജ്യ സ്വീകൃത തനയ വരേജ്യ ജയഹേ ജയഹേ ജയഹേ "" ഒരു കർണാടക സംഗീതസംവിധായകനായിരുന്നു മയൂരം വിശ്വനാഥ ശാസ്ത്രി . ""ജയതി ജയതി ഭരത മാതാ"" എന്ന ദേശഭക്തി ഗാനമാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. ""വിക്ടറി വിക്ടറി ടു മദർ ഇന്ത്യ"" എന്ന് വിവർത്തനം ചെയ്ത ഈ ഗാനം ദക്ഷിണേന്ത്യയിലെ ക്ലാസിക്കൽ ഗായകർക്കിടയിൽ ഒരു സ്റ്റാൻഡേർഡ് ആയി മാറി. "
Free
PDF (1 Pages)
Documents | Malayalam