Documents | Malayalam
Shaktan Thampuran was the most brilliant king in the long chain of lords of the kingdom of Cochin. He is known as a talented ruler, a strategist and a visionary statesman. His palace is located in the heart of the city of Thrissur. When Sakthan was three years old, Ammathampuratti left the country. Shaktan Thampuran later became the mother of Ilayamma. Shaktan Thampuran of Kochi was like Marthanda Verma of Travancore. At the age of eighteen, Shaktan became the 'King of Kochi'. He had no compromise on the administration of justice. So the people called him Shaktan Thampuran.
ശക്തൻ തമ്പുരാൻ കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലിയായും ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. ശക്തന് മൂന്നു വയസ്സുള്ളപ്പോള്‍ അമ്മത്തമ്പുരാട്ടി നാടുനീങ്ങി. ഇളയമ്മയാണ് ശക്തൻ തമ്പുരാന് പിന്നീട് അമ്മയായി മാറിയത്. തിരുവിതാംകൂറിന് മാര്‍ത്താണ്ഡ വര്‍മ എങ്ങനെയാണോ അതുപോലെയായിരുന്നു കൊച്ചിക്ക് ശക്തന്‍ തമ്പുരാന്‍. പതിനെട്ടാം വയസ്സിലാണ് ശക്തന്‍ കൊച്ചിയുടെ 'രാജാധികാരി'യായിമാറിയത്. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ടു ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു.
Free
PDF (8 Pages)
Documents | Malayalam