Logo
Search
Search
View menu

Sahithyavalokam

E-Books | Malayalam

This book consists of different poems of of great poets Vallathol, Achutha Kurup, Govind Kurup. It was published by Samastha Kerala Sahitya Parishad. There are 13 contents in the book by Vallathol ,Achutha Kurup and Govinda Kurup. The book starts with the collections of poems by Vallathol named 'Vishukani'. E.M.S Namboodiripad has written an excellent preface to the next content named 'Sthree' by Vallathol.

മഹാ കവികളായ വള്ളത്തോൾ , അച്യുത കുറുപ്പ്, ഗോവിന്ദ കുറുപ്പ് എന്നിവരുടെ വ്യത്യസ്തമായ പദ്യങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധീകരണം ചെയ്തിരിക്കുന്നത് കേരള സാഹിത്യ പരിഷത്താണ് . വള്ളത്തോളിൻ്റെയും അച്യുത കുറുപ്പിൻ്റെയും ഗോവിന്ദ കുറുപ്പിൻ്റെയും വ്യത്യസ്തങ്ങളായ പതിമൂന്ന് സൃഷ്ടികളാണ് ഇതിലുള്ളത്. ഇ പുസ്തകം ആരംഭിക്കുന്നത് വള്ളത്തോളിൻ്റെ പദ്യശേഖരം ആയ 'വിഷുക്കണി' എന്ന കവിതയിലൂടെയാണ്. വള്ളത്തോളിൻ്റെ രണ്ടാമത്തെ സൃഷ്ടിയായ 'സ്ത്രീ' എന്ന സൃഷ്ടിക്ക് ഇ. എം. എസ് നമ്പൂതിരിപ്പാട് അത്യുഗ്രമായ ആമുഖം എഴുതിയിട്ടുണ്ട് .

Picture of the product
Lumens

Free

PDF (346 Pages)

Sahithyavalokam

E-Books | Malayalam