Logo
Search
Search
View menu

Rithumangala Gaanam

Documents | Malayalam

The song "Hrithumangalaganam Padipparannu Vaa Kilimakale" was written by O N V Kurup. Music was composed by M G Radhakrishnan. The song is from the album "Lalithagaanangal". Such albums and All India Radio have played a major role in popularizing light musics.

ഋതുമംഗലഗാനം പാടിപ്പറന്നു വാ കിളിമകളേ" എന്ന ഗാനം രചിച്ചത് ഒ എൻ വി കുറുപ്പാണ്. എം ജി രാധാകൃഷ്ണൻ സംഗീതം നൽകി. "ലളിത ഗാനങ്ങൾ" എന്ന ആൽബത്തിലെ പാട്ടാണ് ഇത്. ഇത്തരം ആൽബങ്ങളും, ആകാശവാണിയും ലളിത ഗാനങ്ങൾ എന്ന സംഗീത ശാഖയുടെ ജനസമ്മതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Picture of the product
Lumens

Free

PDF (1 Pages)

Rithumangala Gaanam

Documents | Malayalam