Logo
Search
Search
View menu

Puthiya

Documents | Malayalam

The song 'Varoo Yugaprabhathame...' is from the drama 'Puthiya Aakasham puthiya bhoomi'. Song written by ONV Kurup, music by G Devarajan and sung by KS George, K Sulochana & Sangam. Thoppil Bhasi wrote and directed the play Puthiya Aakasham Puthiya Bhoomi. The Kerala Sahitya Akademi Award for Drama was won by Thoppil Bhasi in 1960. Thoppil Bhasi wrote the story, screenplay and dialogues under the same name. The film, directed by M S Mani, was released in 1962.

"പുതിയ ആകാശം പുതിയ ഭൂമി" എന്ന നാടകത്തിലെ ഗാനമാണ് "വരൂ യുഗപ്രഭാതമേ നറും പ്രകാശസൂനമേ തപസ്സു ചെയ്യുമൂഴിയെ തമസ്സിൽ നിന്നുയർത്തുക അനന്തസ്സർഗ്ഗശക്തി തൻ പ്രയത്ന താളമൊത്തിനി പ്രപഞ്ച വീണ മീട്ടുവാൻ പ്രഭാതമേ വരൂ വരൂ" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകി, കെ എസ് ജോർജ്, കെ സുലോചന & സംഘം എന്നിവർ ആലപിച്ച ഗാനം. തോപ്പിൽ ഭാസി രചിച്ച നാടകമാണ് പുതിയ ആകാശം പുതിയ ഭൂമി. സംവിധാനം - തോപ്പിൽ ഭാസി. 1960-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഇതേ പേരിൽ തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം.എസ്. മണി സംവിധാനം ചെയ്ത ചലച്ചിത്രം 1962-ൽ പുറത്തിറങ്ങിയിരുന്നു.

Picture of the product
Lumens

Free

PDF (2 Pages)

Puthiya

Documents | Malayalam