Logo
Search
Search
View menu

Pulari

Documents | Malayalam

The song 'Pulari varum theroli kelppoo....' is from the drama 'Surveykkalu'. Written by ONV Kurup and music by G Devarajan. Thoppil Bhasi is the author of the play SurveyKallu. Thoppil Bhasi (1924 - 1992) was a Malayalam playwright, screenwriter and film director. His real name is Thoppil Bhaskarapillai. He was a playwright, leader of the Communist Party of India and a member of the Legislative Assembly who made a fundamental contribution to the Malayalam drama movement.

"സർവ്വേക്കല്ല്" എന്ന നാടകത്തിലെ ഗാനമാണ് "പുലരി വരും തേരൊലി കേൾപ്പൂ ഉണരുണരൂ മാമലനാടേ മലമുകളിൽ തേരൊലി കേൾക്കേ അലകടലിൻ കരള് തുടിപ്പൂ ആ.... ഉണരുക നാം" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകിയ ഗാനം. തോപ്പിൽ ഭാസിയാണ് സർവ്വേക്കല്ല് എന്ന നാടകത്തിന്റെ രചയിതാവ്. മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Pulari

Documents | Malayalam