E-Books | Malayalam
Pradhama Chikithsa' is the book published in 1917. This book is written by Rama Rao. Ramaru is the publisher of this book. This book has been translated into Malayalam by K.S Ishwara Iyer. The book has 249 pages. Written in very simple lines, this book is still very useful to the readers.
"1917 ലാണ് 'പ്രഥമ ചികിത്സ' എന്ന കൃതി പ്രസിദ്ധീകരിച്ചത്. ഡോക്ടർ രാമറാവുവാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. രാമരൂവാണ് ഈ പുസ്തകത്തിന്റെ പ്രസാദകർ. കെ.എസ് ഈശ്വര അയ്യരാണ് ഈ കൃതി മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്തിരിക്കുന്നത്.249 പേജുകളാണ് ഈ പുസ്തകത്തിലുള്ളത്. വളരെ ലളിതമായ വരികളിലൂടെ എഴുതപ്പെട്ട ഈ പുസ്തകം ഇന്നും വായനക്കാർക്ക് ഏറെ ഉപകാരപ്രദമാണ്."
Free
PDF (249 Pages)
E-Books | Malayalam