Documents | Malayalam
1. Aanaykkum nilayilla, paappanum nilayilla, ambaadi kannanu kazhuthattam vellam – Thamarapoovu, 2.Aattu kanyaka kumkuma thalikaabharanam aninju- Thamarapoovu, 3. Kaattilamma ponnanjinnu nilkunnu – Konna poothu nilkunnu, 4. Mullinullile sundharikutti – Rosappoovu, 5. Ente amma thanna pattusaree nanachittum nanachittum nanayunnilla – Thamarayila, 6. Chada chada kombathondoru kudam chora – Chembarathi poovu, 7. Naalu manikk mizhi thurakkum ponnomana – Naalumanipoovu.
1. ആനയ്ക്കും നിലയില്ല , പാപ്പാനും നിലയില്ല , അമ്പാടി കണ്ണന് കഴുത്തറ്റം വെള്ളം – താമരപൂവ് , 2.ആറ്റു കന്യക കുങ്കുമ തളികാഭരണം അണിഞ്ഞു – താമരപൂവ് , 3. കാട്ടിലമ്മ പൊന്ന് അണിഞ്ഞു നിൽക്കുന്നു – കൊന്ന പൂത്തു നിൽക്കുന്നു , 4. മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി – റോസപ്പൂവ് , 5. എന്റെ അമ്മ തന്ന പട്ടു സാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല – താമരയില , 6. ചട ചട കൊമ്പത്തൊണ്ടൊരു കുടം ചോര – ചെമ്പരത്തി പൂവ് , 7. നാലു മണിക്ക് മിഴി തുറക്കും പൊന്നോമന – നാലുമണിപൂവ് .
Free
PDF (2 Pages)
Documents | Malayalam