Logo
Search
Search
View menu

Poompatta

Documents | Malayalam

The author of this poem is G. Shankara Kurup. The poem describes the butterfly. This poem is included in the movie ' Oral Koodi Kallanayi' directed by P. A Thomas. The music is composed by Job. This song is sung by Leela.

ജി. ശങ്കരക്കുറുപ്പാണ് ഈ കവിതയുടെ രചയിതാവ്. എസ്. എൽ.പുരം സദാനന്ദൻ, ശശികുമാർ എന്നിവർ തിരക്കഥയും സംഭാഷണവും എഴുതി പി.എ തോമസ് ഡയറക്ട് ചെയ്ത് പ്രേം നസീർ ഷീല എന്നിവർ അഭിനയിച്ച 'ഒരാൾ കൂടി കള്ളനായി' എന്ന സിനിമയിൽ ഈ കവിത ഉപയോഗിച്ചിട്ടുണ്ട്. ജോബാണ് സംഗീതം നൽകിയിരിക്കുന്നത്. പി. ലീലയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ചിത്രശലഭത്തെ വർണ്ണിക്കുന്നതാണ് കവിത.

Picture of the product
Lumens

Free

PDF (1 Pages)

Poompatta

Documents | Malayalam