Logo
Search
Search
View menu

Polivaattal Thiru Noorin Aaramba Kalyanam

Audio | Malayalam

Marriage to Khadeeja, who was then forty years old at the age of 25, and who had given birth to four children in two previous marriages. The Prophet had no other wives or slaves until she died at the age of 65 (50). They lived together for 25 years. They have six children, Qasim, Abdullah (male), Zainab, Rukhiya, Umm Kulsoom and Fatima (female). Married 28 years before the Hijra. Died at the age of 65, 3 years before the Hijra. After Khadeeja's death, the Prophet married Sauda, ​​66. She was an early Muslim and had no Muslim relatives other than her husband. With the death of her husband, her relatives were forcing her to renounce Islam. The Prophet married them. Married 3 years before Hijra. He died on the 22nd of Hijra, at the age of 91.

മുഹമ്മദ് നബിക്ക് 25 വയസുള്ളപ്പോള്‍ അന്ന് നാല്‍പതു കാരിയായ, രണ്ട് മുന്‍വിവാഹങ്ങളിലായി നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള, ഖദീജയുമായുള്ള വിവാഹം. 65-ആം വയസ്സില്‍ (പ്രവാചകന്ന് 50) അവര്‍ മരണപ്പെടും വരെ പ്രവാചകന്ന് വേറെ ഭാര്യമാരോ അടിമസ്ത്രീകളോ ഉണ്ടായിരുന്നില്ല. 25 വര്‍ഷക്കാലം അവര്‍ ഒരുമിച്ച് ജീവിച്ചു. അവരില്‍ നിന്ന് ഖാസിം, അബ്ദുല്ല (ആണ്‍), സൈനബ്, റുഖിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ (പെണ്‍) എന്നിങ്ങനെ ആറ്‌ മക്കളുണ്ടായിട്ടുണ്ട്. ഹിജ്‌റയ്ക്ക് 28 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് 65-ആം വയസ്സില്‍ മരണം. ഖദീജയുടെ മരണശേഷം ശേഷം 66 കാരിയായ സൌദയെ ആണ്‌ നബി കല്യാണം കഴിച്ചത്. ആദ്യ കാല മുസ്‌ലിംകളില്‍ പെട്ട അവര്‍ക്ക് ഭര്‍ത്താവൊഴികെ മുസ്‌ലിമായ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണത്തോടെ ഇസ്‌ലാം ത്യജിക്കാന്‍ ബന്ധുക്കള്‍ അവരെ നിര്‍ബന്ധിച്ച് വരുകയായിരുന്നു. അവരെ പ്രവാചകന്‍ കല്യാണം കഴിച്ചു. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 22 ല്‍, 91-ആം വയസ്സില്‍ മരണം.

Picture of the product
Lumens

Free

MP3 (0:05:03 Minutes)

Polivaattal Thiru Noorin Aaramba Kalyanam

Audio | Malayalam