Logo
Search
Search
View menu

Pinneyum Pinneyum Aaro Kinavinte

Documents | Malayalam

It is a love song from the 1997 super hit Jayaram Manju Warrier movie Krishnagudi. The same song can be seen twice in the film in the voices of KS Chithra and KJ Yesudas.This song is another masterpiece composition composed by Vidyasagar Gireesh Puthenchery. This is one of the many songs that helped Gireesh Puthenchery to establish himself in the minds of the audience. The lyrics and music are so simple and soft that it creates a magic in the lyrics and makes the listeners feel an indescribable weightlessness.

1997'ൽ പുറത്തിറങ്ങിയ സൂപർഹിറ്റ് ജയറാം മഞ്ജു വാര്യർ ചിത്രം കൃഷ്ണഗുഡിയിലൊരു പ്രണയകാലാത്തിലെ ഗാനമാണിത്. കെ എസ് ചിത്രയുടെയും, കെ ജെ യേശുദാസിന്റെയും ശബ്ദത്തിൽ രണ്ട് തവണ ഒരേ ഗാനം സിനിമയിൽ കാണാം. വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി കൂട്ട്കെട്ടിൽ പിറന്ന മറ്റൊരു മാസ്റ്റർപീസ് കമ്പൊസിഷനാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയെ പ്രേക്ഷക മനസ്സിൽ സ്‌ഥാനമുറപ്പിക്കാൻ സഹായിച്ച അനേകം ഗാനങ്ങളിലൊന്നാണിത്. വരികളിൽ മന്ത്രികത സൃഷ്ട്ടിച്ച് കേൾവിക്കാരിൽ അവർണ്ണീയമായ ഒരു ഭാരമില്ലായ്മ അനുഭവിപ്പിക്കും വിധം ലളിതവും മൃദുലവുമാണ് വരികളും സംഗീതവും.

Picture of the product
Lumens

Free

PDF (2 Pages)

Pinneyum Pinneyum Aaro Kinavinte

Documents | Malayalam