Logo
Search
Search
View menu

Phalangal

Documents | Malayalam

1.Amma parapara, molu minuminu, molude molu manimani – Chakka, Chakkachola, Chakkakuru, 2. Amma kallilum mullilum, makal kalyanapanthalil – Vazha, Vazhakkula, 3. Adi chedi, nadu maddalam, tha nelchedi – Kaithachakka, 4. Adiyil kinnam, naduvil vadi, mele kuda – Chena, 5. Kaykkum pulikkum madhurikkum muttayi – Nellikka, 6. Kandal vadi, thinnal madhuram – Karimbu, 7. Oramma petta makkal ellam mukkannanmar – Thenga, 8. Orammayude makkal ellam thoppikaar – Adaykka.

1.അമ്മ പറപറ , മോളു മിനുമിനു , മോളുടെ മോളു മണിമണി – ചക്ക , ചക്കചോള , ചക്കക്കുരു , 2. അമ്മ കല്ലിലും മുള്ളിലും , മകൾ കല്യാണപന്തലിൽ – വാഴ , വഴക്കുല , 3. അടി ചെടി , നടു മദ്ദലം , തല നെൽച്ചെടി – കൈതച്ചക്ക , 4. അടിയിൽ കിണ്ണം , നടുവിൽ വടി , മേലെ കുട – ചേന , 5. കയ്‌ക്കും പുളിക്കും മധുരിക്കും മുട്ടായി – നെല്ലിക്ക , 6. കണ്ടാൽ വടി , തിന്നാൽ മധുരം – കരിമ്പു , 7. ഒരമ്മ പെറ്റ മക്കൾ എല്ലാം മുക്കണ്ണന്മാർ – തേങ്ങ , 8. ഒരമ്മയുടെ മക്കൾ എല്ലാം തൊപ്പിക്കാർ – അടയ്ക്ക .

Picture of the product
Lumens

Free

PDF (21 Pages)

Phalangal

Documents | Malayalam