Logo
Search
Search
View menu

Perimbam Balqeesanna Maharani Yeman Thattil

Audio | Malayalam

Queen Balkis of Sabah is a world-renowned woman who is portrayed in the Qur'an as a person with a personality that combines her own ability, efficiency and wisdom. Her full name is Balkis bint Sharaheel ibn Malik. The story of Balkis is beautifully illustrated in the Qur'an while narrating the history of Prophet Solomon. Balkis is the head of one of the richest and most prosperous communities in Arabian history. The capital of Balkis Ranji is Ma'rib, about 55 miles northeast of the current Yemeni capital, Sana'a. Their nickname is Sabah. Balkis, a mushrik who worshiped the sun, converted to Islam through the teachings of the Prophet.

തന്റേടവും കാര്യപ്രാപ്തിയും ചിന്താശക്തിയും വിവേകവും എല്ലാം കൂടി ഒത്തു ചേർന്ന വ്യക്തിത്വമുള്ള കഥാപാത്രമായി ഖുർആൻ വരച്ചു കാണിച്ച ലോക പ്രശസ്ത സ്ത്രീ രത്നമാണ് സബഹിലെ രാഞ്ജി ബൽകീസ്. ബൽകീസ് ബിൻത് ശരഹീൽ ഇബ്നു മാലിക് എന്നാണ് മുഴുവൻ പേര്. സുലൈമാൻ നബിയുടെ ചരിത്രം വിവരിക്കുന്നതിനിടയിൽ ബൽകീസിന്റെ കഥയും ഖുറാനിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അറേബ്യൻ ചരിത്രത്തിൽ തന്നെ അതിപ്രശസ്തമായ സമ്പന്ന സമൂഹത്തിന്റെ മേധാവിയാണ് ബൽകീസ്. ഇപ്പോഴത്തെ യമൻ തലസ്ഥാനമായ സൻആയിൽ നിന്ന് ഏകദേശം 55 മൈൽ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന മാരിബ് ആണ് ബൽകീസ് രാഞ്ജിയുടെ തലസ്ഥാനം. സബാഹ് എന്നാണ് ഇവരുടെ അപരനാമം. സൂര്യനെ ആരാധിച്ചിരുന്ന മുഷ്‌രികിൽ പെട്ട ബൽകീസ് നബിയുടെ പ്രബോധനം വഴിയാണ് ഇസ്ലാം സ്വീകരിച്ചത്.

Picture of the product
Lumens

Free

MP3 (0:04:19 Minutes)

Perimbam Balqeesanna Maharani Yeman Thattil

Audio | Malayalam