Logo
Search
Search
View menu

Pavakka Thoran

Documents | Malayalam

"Bitter Melon Thoran Bitter Melons are members of the family that are annual or perennial vines native to temperate and tropical areas and include cucumbers, gourds, melons, squashes, and pumpkins. It is widely cultivated and used in the cuisines of East Asia, South Asia, and Southeast Asia, Africa, and the Caribbean. The young shoots, roots, and leaves of the bitter melon may also be eaten as greens. Its juice is used in traditional medicine to treat intestinal parasites, mouth ulcers, as well as to increase breast milk. Bitter Melon (Pavakka) Thoran is an important and distinct dish integral to traditional Kerala cuisine."

"പാവക്ക തോരൻ:- ഒരു സവിശേഷ കൂട്ടായ്മയിൽ പരമ്പരാഗതമായി നിലനില്ക്കുന്നതും തനിമയാർന്നതുമായ പാചകരീതിയാണ് നാടൻ പാചകം. ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന്, കായുടെ നീര് വായ്പ്പുണ്ണിന്,ഇല മുലപ്പാൽ വർദ്ധനയ്ക്ക്, തുടങ്ങിയ കാര്യങ്ങൾക്കു ഉപയോഗിക്കാം പിന്നെ പാവയ്ക്കാ പച്ചക്കറിയായിട്ടും ഉപയോഗിക്കുന്നു. വളരെ രുചികരമായിട്ടു പാവക്ക തോരൻ വയ്ക്കാവുന്നതാണ്.

Picture of the product
Lumens

Free

PDF (1 Pages)

Pavakka Thoran

Documents | Malayalam