Documents | Malayalam
Karaikkad Tharavad was a family traditionally based on medicine. This Tharavad was located in a small village full of natural beauty. Kunju Pillai Vaidyan of Tharavad thinks that he can teach his son Western style medicine and combine the good side of the two in a folkloric way. But a son who lives contrary to his father's wishes. Characters who finally parted ways with a broken heart.
ഒരു തകർച്ചയുടെ കഥ ......... പാരമ്പര്യമായി വൈദ്യശാസ്ത്രത്തിൽ അടിത്തറയുള്ള ഒരു കുടുംബമായിരുന്നു കാരയ്ക്കാട്ടു തറവാട്.......പ്രകൃതി ഭംഗി നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഈ തറവാട്. തറവാട്ടിലെ കുഞ്ഞുപിള്ള വൈദ്യൻ തന്റെ മകനെ പാശ്ചാത്യ രീതിയിലുള്ള വൈദ്യ ശാസ്ത്രം പഠിപ്പിച്ചു ജനോപഹാരപ്രദമായ രീതിയിൽ രണ്ടിന്റെയും നല്ല വശം കൂട്ടിച്ചേർക്കാമെന്നു ചിന്തിക്കുന്നു. എന്നാൽ അച്ഛന്റെ ആഗ്രഹത്തിന് വിപരീതമായി ജീവിക്കുന്നമകൻ ...........ഒടുവിൽ വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം വേർപിരിയുന്ന കണ്ടു കഥാപാത്രങ്ങൾ ......
Free
PDF (7 Pages)
Documents | Malayalam