Documents | Malayalam
"Panikoorkka" is a very medicinal plant. It is mainly used for coughs, workouts and colds.Panikoorkka leaves are essential for making a very healthy and delicious "Panikoorkka Ila Vada" using this. Add peanut flour, garam masala, chilli powder, turmeric powder, ginger paste and salt. First add all the other ingredients and batter the seaweed well. Then dip the leaves in it and take out the fried and the vada is ready.
പനിക്കൂർക്ക വളരെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. പ്രധാനമായും ചുമ,പണി,ജലദോഷം എന്നിവയ്ക്കാണ് പനിക്കൂർക്ക ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചുകൊണ്ടുള്ള വളരെ ആരോഗ്യകരവും സ്വാദിഷ്ടവുമായ "പനിക്കൂർക്ക ഇല വട" ഉണ്ടാക്കുവാൻ പ്രധാനമായും വേണ്ടത് പനിക്കൂർക്ക ഇലകൾ ആണ്. പിന്നെ കടല മാവ്,ഗരം മസാല,മുളകുപൊടി,മഞ്ഞൾപ്പൊടി,ഇഞ്ചി പേസ്റ്റ്,ഉപ്പ്,എന്നിവയാണ്. ആദ്യമായി മറ്റു ചേരുവകൾ എല്ലാം ചേർത്ത് കടലമാവ് നന്നായി ബാറ്റെർ ആക്കി എടുക്കണം. ശേഷം ഇലകൾ അതിൽ മുക്കി ഫ്രൈ ചെയ്ത എടുത്താൽ വട തയ്യാർ.
Free
PDF (1 Pages)
Documents | Malayalam