Documents | Malayalam
1.Adi mull, nadu kaadu, thala poovu – Poovan kozhi, 2. Meenine kandal thapassirikkum, ottakaalil kothiyedukkum - Kokk, 3. Pacha chirakum vidarthi paarum chenchundulloru pakshi – Thaththa, 4. Peru paranju karayum Pakshi – Kakka, 5. Peeli vidarthi nritham cheyyum palavarnna pakshi njanaaru – Mayil, 6. Neelayudupp ittu kulathinaduthoru kaaval pattaalam – Meen koththi neela ponmaan, 7. Jalathil janich vayuvil sancharam – Kothuk, 8. Udal pakshi, thala chennaaya, thala keezhayi Jeevitham – Vavvaal.
1.അടി മുള്ള് , നടു കാട് , തല പൂവ് – പൂവൻ കോഴി , 2. മീനിനെ കണ്ടാൽ തപസ്സിരിക്കും , ഒറ്റക്കാലിൽ കൊതിയെടുക്കും - കൊക്ക് , 3. പച്ച ചിറകും വിടർത്തി പാറും ചെഞ്ചുണ്ടുള്ളൊരു പക്ഷി – തത്ത , 4. പേര് പറഞ്ഞു കരയും പക്ഷി – കാക്ക , 5. പീലി വിടർത്തി നൃത്തം ചെയ്യും പലവർണ്ണ പക്ഷി ഞാനാരു – മയിൽ , 6. നീലയുടുപ്പ് ഇട്ടു കുളത്തിനടുത്തൊരു കാവൽ പട്ടാളം – മീൻ കൊത്തി നീല പൊന്മാൻ , 7. ജലത്തിൽ ജനിച്ച വായുവിൽ സഞ്ചാരം – കൊതുക് , 8. ഉടൽ പക്ഷി , തല ചെന്നായ , തല കീഴായി ജീവിതം – വവ്വാൽ .
Free
PDF (2 Pages)
Documents | Malayalam