Logo
Search
Search
View menu

Pachakam

Documents | Malayalam

1.Thala paththaayathil thadi thottiyil – Nellu, 2. Njettilla vattayila – Pappadam, 3. Nellippuli nayarum thengappuli nayarum illippuli nayarude veetil virunnu poyappol, kolppulli nayaru kuthi purathakki – Puttu undakkuka, 4. Adukkala kovilil moonund daivangal – Adupp, 5. Neendoru meesha, valanjoru vaal, uchiyil orarakkavaal – Konch, 6. Kadakadaa kudukuduu vattathilodum vandi – Aattukallu, 7. Nallamma Kulichu varumbol melaake vasuri – Pappadam, 8. Oraalk kaalilum thalayilum thoppi – Ulakka.

1.തല പത്തായത്തിൽ തടി തൊട്ടിയിൽ – നെല്ല് , 2. ഞെട്ടില്ല വട്ടയില – പപ്പടം , 3. നെല്ലിപ്പുളി നായരും തേങ്ങാപ്പുളി നായരും ഇല്ലിപ്പുളി നായരുടെ വീട്ടിൽ വിരുന്നു പോയപ്പോൾ , കോൽപ്പുള്ളി നായര് കുത്തി പുറത്താക്കി – പുട്ട് ഉണ്ടാക്കുക , 4. അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ – അടുപ്പ് , 5. നീണ്ടൊരു മീശ , വളഞ്ഞൊരു വാല് , ഉച്ചിയിൽ ഒരാറക്കവാൽ – കൊഞ്ച് , 6. കടകടാ കുടുകുടു വട്ടത്തിലോടും വണ്ടി – ആട്ടുകല്ല് , 7. നല്ലമ്മ കുളിച്ചു വരുമ്പോൾ മേലാകെ വസൂരി – പപ്പടം , 8. ഒരാൾക്കു കാലിലും തലയിലും തൊപ്പി – ഉലക്ക .

Picture of the product
Lumens

Free

PDF (2 Pages)

Pachakam

Documents | Malayalam