Documents | Malayalam
The first few lines of the Malayalam Mappila song from the album 'Kalbhu kanda kili..' are 'Othirikkalamayi.' The song was sung by Vineeth Srinivasan. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.
"മലയാളം മാപ്പിള പാട്ടുകൾ, ഗാനശാഖ: മാപ്പിളപ്പാട്ടുകൾ, ആൽബം - ""ഖൽബ് കണ്ട കിളി"", ആദ്യവരികൾ :- ""ഒത്തിരിക്കാലമായ് ഖൽബിന്റെ പന്തലിൽ മുത്തായ ലൈലാ നീയിരിപ്പൂ പലവട്ടം കണ്ടിട്ടും ആ സത്യം നിന്നോട് പറയുവാൻ തോന്നിയില്ലെന്തു കൊണ്ടോ ഈ ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ"" എന്ന ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.
Free
PDF (1 Pages)
Documents | Malayalam