Audio | Malayalam
The song is a short story about an old woman and the Prophet Muhammad. The old woman used to give dates every day to prophet. The Prophet (peace and blessings of Allaah be upon him) used to give the fruit to his disciples. But one day when the Prophet (peace and blessings of Allaah be upon him) ate all the fruits, the disciples asked him why didn't he shared like before. All the fruits brought that day were sour. So the Prophet (peace and blessings of Allaah be upon him) ate the whole dates, realizing, the expression on disciples face would hurt the old woman if they ate it.
ഒരു വൃദ്ധയായ സ്ത്രീയും മുഹമ്മദ് നബിയുടെയും ഒരു ചെറിയ കഥയാണ് ഗാന രൂപത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വൃദ്ധയായ സ്ത്രീ എല്ലാ ദിവസവും തുടർച്ചയായി നബി തങ്ങൾക് ഈന്തപഴം കൊടുക്കാറുണ്ടായിരുന്നു. ആ കിട്ടുന്ന പഴം നബി തങ്ങൾ തന്റെ ശിഷ്യർക്കു വീതം വച്ചു കൊടുക്കുമായിരുന്നു. എന്നാൽ ഒരു ദിവസം നബി തങ്ങൾ എല്ലാ പഴവും വീതം വെക്കാതെ കഴിച്ചപ്പോൾ ശിഷ്യന്മാർ എന്താണ് കാരണമെന്ന് തിരക്കി. അന്ന് കൊണ്ടുവന്ന എല്ലാ പഴവും ഇത്തിരി പുളി കൂടുതൽ ഉള്ളതായിരുന്നു. അത്കൊണ്ട് ശിഷ്യന്മാർ അത് കഴിച്ചാൽ അവരുടെ മുഖത്തുണ്ടാവുന്ന ഭാവ വിത്യാസം എത്രത്തോളം ആ വൃദ്ധയായ സ്ത്രീയെ വേദനിപ്പിക്കും എന്ന് മനസിലാക്കി നബി മുഴുവനും കഴിച്ചതായിരുന്നു.
Free
MP3 (0:05:25 Minutes)
Audio | Malayalam