Documents | Malayalam
The "bow cart" or "bullock cart" was the vehicle that used to run through our village streets in the past, before the motor vehicle hit the road. It was mainly used for transporting goods for commercial purposes. But in many places and occasions, people used to travel in it. The wheels of this vehicle turn as the two bulls lock and walk. So it goes on. There was a person to control the bulls. He is the driver to the cart.
"വില്ലു വണ്ടി" അഥവാ "കാളവണ്ടി" എന്നത് പണ്ട്കാലത്ത് മോട്ടോർ വാഹനം നിരത്തുപിടിക്കും മുൻപ് നമ്മുടെ ഗ്രാമവീഥികളിലൂടെ ഓടിയിരുന്ന വാഹനമാണ് "വില്ലുവണ്ടി". പ്രധാനമായും കച്ചവട ആവശ്യത്തിന് ചരക്കുകൾ കൊണ്ടുപ്പോകുന്നതിനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ പല പ്രദേശങ്ങളിലും അവസരങ്ങളിലും ഇതിൽ മനുഷ്യരും സഞ്ചരിക്കാറുണ്ടായിരുന്നു. രണ്ട് കാളകളെ പൂട്ടി അവ നടക്കുന്നതിനോടപ്പം ഈ വാഹനത്തിലെ ചക്രങ്ങളും തിരിയുന്നു.അങ്ങനെ ഇത് മുന്നോട്ടു പോകുന്നു. കാളകളെ നിയന്ത്രിക്കുവാൻ ഒരാൾ ഇപ്പോഴും ഉണ്ടായിരുന്നു.
Free
PDF (2 Pages)
Documents | Malayalam