Documents | Malayalam
Onnanam kochu thumbi – Children’s song/Folksong - A very popular children’s song that is used as nursery rhyme for kindergarten students This song is a coversatio between a kid and a Dragon Fly. Wrtten by V Madhusoodanan Nair. Here’s the first few lines …. Onnanam kochu thumbi Ente kode porumo nee ?", "Ninte kode ponnalo, Enthellam tharumenik ?" ---"Ittirikkan ponthadukka, Ittunnan, ponthalika, Kai kazhukaan vellikkindi
ഒന്നാനാം കൊച്ചു തുമ്പി .- മലയാളം - കുട്ടിപ്പാട്ട് /നാടൻപാട്ട് : കുട്ടികൾക്ക് വേണ്ടി വി മധുസൂദനൻ നായർ രചിച്ച ഗാനമാണ്. ഇത് . കുട്ടികൾ വളരെ ഇഷ്ടപെടുന്ന ഒരു നഴ്സറി ഗാനം. വരികൾ ഇങ്ങനെ:തുടങ്ങുന്നു -- ഒന്നാനാം കൊച്ചു തുമ്പി, എന്റെ കൂടെ പോരുമോ നീ ?"--"നിന്റെ കൂടെ പോന്നെന്നാൽ, എന്തെല്ലാം തരുമെനിക്ക് ?", "ഇട്ടിരിക്കാൻ പൊൻതടുക്ക, ഇട്ടുണ്ണാൻ പൊൻതളിക, കൈ കഴുകാൻ വെള്ളിക്കിണ്ടി
Free
PDF (1 Pages)
Documents | Malayalam