Documents | Malayalam
Onathappa Kudavayara–Onapatt/Folksong - This folksong is a song for the Onam festival woith the lines describing the onam celebrations to the God himself. Here’s the first few lines …. Onathappa kudavayara!,Enna poolum thiruvonam?, Naaleykkane thiruvonam, Naakkilayittu vilambenam, Onathappa kudavayara! ,Thiruvonakkari endhellam?, Chenathandum cherupayarum, Kaadum padalavumerisheri, Vazhakkachodupperi, Maambazhamittoru pulisheri
ഓണത്തപ്പാ കുടവയറാ...- മലയാളം - ഓണപ്പാട്ട് /നാടൻപാട്ട് : ഈ നാടൻപാട്ട് ഓണം ഉത്സവനാളുകളിൽ പരമ്പരാഗതമായി കേട്ട് വരുന്ന ഗാനമാണ്. വരികൾ ഇങ്ങനെ:തുടങ്ങുന്നു -- ഓണത്തപ്പാ കുടവയറാ, എന്നാ പോലും തിരുവോണം?, നാളേയ്ക്കാണേ തിരുവോണം., നാക്കിലയിട്ടു വിളമ്പേണം, ഓണത്തപ്പാ കുടവയറാ, തി രുവോണക്കറിയെന്തെല്ലാം?, ചേനത്തണ്ടും ചെറുപയറും, കാടും പടലവുമെരിശ്ശേരികോടി....
Free
PDF (1 Pages)
Documents | Malayalam