Documents | Malayalam
Onam is the national festival of the Malayalees. Onam celebrations, which start from Atham Nakshatra in the month of Chingam, are celebrated on Thiruvonam day and last till Chatayam day. According to legends, Onam was celebrated by Keralites in Kerala and other parts of Tamil Nadu, including Madurai, long before that. Onam is a great festival for Keralites. Keralites celebrate Thiruvonam as an opportunity given by Vamana to Mahabali to visit his beloved people once a year. It is customary to make flower beds in the backyard every ten days. Malayalees greet Onam in new clothes called 'Onakkodi'. Preparing a rich Onam feast adds to the joy of the day.
"ഓണം മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്. പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. 'ഓണക്കോടി' എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്."
Bincy AJ
51 resources
10
16
0
Free
PDF (8 Pages)
Documents | Malayalam