Documents | Malayalam
The first few lines of the Malayalam Light Music are: 'Omane nin kavil kumkumam kandapol sayam sandhyakku mugham karuthu eeran mudikkettin neelima kandapol ee nalla raavum veluthu'. The lyrics were penned by Yousafali Kecheri, music by Vidyadharan and sung by K J Yesudas.
"""മലയാളം ലളിതഗാനങ്ങൾ"" ""ഓമനേ നിൻ കവിൾ കുങ്കുമം കണ്ടപ്പോൾ സായം സന്ധ്യയ്ക്ക് മുഖം കറുത്തു ഈറൻ മുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ ഈ നല്ല രാവും വെളുത്തു"" എന്ന ഈ ഗാനം. യൂസഫലി കേച്ചേരിഎഴുതി, വിദ്യാധരൻ സംഗീതം നൽകിയ ഗാനം , പാടിയത് കെ ജെ യേശുദാസ്.
Free
PDF (1 Pages)
Documents | Malayalam