Logo
Search
Search
View menu

Njanariyathe Thurannu

Documents | Malayalam

The song 'Njanariyathe thuranu neeyen...' is from the drama 'Mooladhanam'. The lyrics were written by ONV Kuruppu, G Devarajan gave the music and B Chandra sang the song. Thoppil Bhasi wrote the drama. They are vivid depictions of the cruelty, oppression and betrayal suffered by the heroes of the struggle in the midst of a long struggle for a system free from exploitation, 'Capital. The theme of Mooladhanam is closely related to the personal life of Thoppil Bhasi.

"""മൂലധനം "" എന്ന നാടകത്തിലെ ഗാനമാണ് ""ഞാനറിയാതെ തുറന്നു നീയെൻ മാനസമണിയറ വാതിൽ അന്നാ പാതിരാവിൽ (ഞാനറിയാതെ...) കനകദീപിക കൈകളിലേന്തി കടന്നു വന്നൂ നീ ഉൾക്കുളിർ പകർന്നു തന്നു നീ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകി, ബി ചന്ദ്ര ആലപിച്ച ഗാനം. ചൂഷണാ തീതമായ ഒരു വ്യവസ്ഥിതിക്ക് വേണ്ടിയുള്ള നീണ്ട പോരാട്ടങ്ങള്‍ക്കിടയില്‍ സമര നായകന്മാരനുഭവിക്കുന്ന ക്രൂരതയുടേയും മര്‍ദ്ദനത്തിന്റേയും വഞ്ചനയുടേയും തീക്ഷ്ണമായ ചിത്രീകരണ ങ്ങളാണ്, 'മൂലധനം എന്ന നാടകം. മൂലധന"" ത്തിന്റെ പ്രമേയം തോപ്പില്‍ ഭാസി യുടെ വ്യക്തിജീവിതവുമായി അടുത്ത ബന്ധമുണ്ട്."

Picture of the product
Lumens

Free

PDF (1 Pages)

Njanariyathe Thurannu

Documents | Malayalam