Documents | Malayalam
"Njan chodichathilum njan ninachathilum ethra athishayamaayi nadathi ente vedanayilum en kanneerilum ethra vishvasthanayi enne karuthi njan bhagyavaan njaan bhagyavaan ennum ippozhum nee koodeyundallo bhayam ethumilla pathareedukilla ennum ippozhum nin kaavalullathal" is a beautiful Malayalam Christian devotional song. This song was penned by Shaji A Thampi. Music composition was done by Josey Pullad.
"ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും എത്ര അതിശയമായി നടത്തി എന്റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായി എന്നെ കരുതി ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ എന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോ ഭയമേതുമില്ല പതറീടുകില്ല എന്നും ഇപ്പോഴും നിൻ കാവലുള്ളതാൽ എന്റെ നാവൊന്നു പിഴച്ചിടുകിൽ അരുതെന്നു പറയുമവൻ എന്റെ നിനവുകൾ ഒന്നു മാറിയാൽ ധൈര്യം നൽകി മാറോടണക്കും ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻ എന്നെ കൃപയാൽ നടത്തീടുമേ" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം. ഷാജി എ തമ്പിയാണ് ഈ ഗാനം എഴുതിയത്. ജോസി പുല്ലാടാണ് സംഗീത സംവിധാനം നിർവഹിച്ചത്.
Free
PDF (2 Pages)
Documents | Malayalam