Documents | Malayalam
Nitya Chaitanya Yati was an Indian philosopher, psychologist, author, and poet best known for his Advaita Vedanta interpretations and literary criticism. He was a disciple of Nataraja Guru, Narayana Guru's successor. Yati wrote over 140 books in English and Malayalam, including the Psychology of Darsana Mala, a commentary on Narayana Guru's Darsana Mala. In 1977, the Kerala Sahitya Akademi presented him with its annual literary criticism prize. He left home as a travelling mendicant after graduating to become acquainted with the countryside and people of his birth country. India was undivided at the time. His wanderings carried him to practically every nook and crevice of the subcontinent, including cities and villages, of what is now India, Pakistan, and Bangladesh. He met all of the great people of the subcontinent, including prominent leaders such as Mohandas Gandhi and renowned poets. He sat at the feet of several spiritual masters, including Sufi fakirs, Jain munis and Buddhist monks, as well as Hindu teachers like Ramana Maharshi and Nityananda.
നിത്യ ചൈതന്യയതി അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്ന ഗുരു നിത്യ ചൈതന്യയതി.'ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. എഴുത്തുകാരനും ആത്മീയാചാര്യനും തത്വചിന്തകനുമായിരുന്നു നിത്യചൈതന്യയതി. മതങ്ങള്‍ക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തെ ഇതര മതസ്ഥരുടെ ഇടയിലും ബഹുമാനിക്കപെട്ടിരുന്നു. പത്തനംതിട്ട ജില്ലയിലെ വകയാറില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്.രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ്, ചെന്നൈ വിവേകാനന്ദാകോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.
Free
PDF (4 Pages)
Documents | Malayalam